കേരള ആർട്ടിസാൻസ് യൂണിയൻ ഏരിയാ സമ്മേളനം

കേരള ആർടിസാന്‍ യൂണിയൻ (സി.ഐ.ടി.യു) ചേലക്കര ഏരിയ സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ആർടിസാന്‍ യൂണിയൻ (സി.ഐ.ടി.യു) ചേലക്കര ഏരിയ സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മായന്നൂർ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ചേലക്കര ഏരിയാ സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. മോഹനൻ അധ്യക്ഷനായി. സി.ഐ.ടി.യു. ചേലക്കര ഏരിയാ കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ടി. ഗോകുലൻ, സെക്രട്ടറി ഇ.എൻ. വാസുദേവൻ, എം.ജെ. ബിനോയ്, കെ.എൽ. സെബാസ്റ്റ്യൻ, പി.എസ്. ശ്യാം, കെ.പി. മുരളി, വി. ഉണ്ണികൃഷ്ണൻ, സി.എസ്. ശ്രീരാമകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, സരളാ മോഹൻദാസ്, ശ്യാമള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ഉണ്ണികൃഷ്ണൻ (പ്രസി.), സി.എ. സുനിൽകുമാർ (സെക്ര.), സി.എസ്. ശ്രീരാമകൃഷ്ണൻ (ട്രഷ.).

Content Highlights: Kerala Artisan Union CITU held its Chelakkara area conference at Mayannur, inaugurating new committee leadership.