സഫ്ദർ ഹാശ്മി കലോത്സവം

സഫ്ദര്‍ കലാവേദിയുടെ മുപ്പതാമത് സഫ്ദര്‍ ഹാശ്മി സ്‌കൂള്‍ കലോത്സവം ചിത്രരചനാ മത്സരം കുര്യാത്തി എല്‍.പി.എസില്‍ നടന്നപ്പോള്‍
സഫ്ദര്‍ കലാവേദിയുടെ മുപ്പതാമത് സഫ്ദര്‍ ഹാശ്മി സ്‌കൂള്‍ കലോത്സവം ചിത്രരചനാ മത്സരം കുര്യാത്തി എല്‍.പി.എസില്‍ നടന്നപ്പോള്‍

തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ മുപ്പതാമത് സഫ്ദർ ഹാശ്മി എവർ റോളിങ് ട്രോഫിക്കായുളള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം കുര്യത്തി എൽ.പി.എസിൽ നടന്നു. സഫ്ദർ കലാവേദി ട്രഷറർ ആർ.കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ബി.നിയാസ് സഫ്ദർ ഹാശ്മി അനുസ്മരണം നടത്തി.

Content Highlights: The painting competition as part of the 30th Safdar Hashmi Ever Rolling Trophy School Arts Festival was held at Kuryathi LPS.