മഹാത്മ സാംസ്കാരികവേദിയുടെ സുബാഷ്കുമാർ അനുസ്മരണം

നെയ്യാറ്റിൻകര: കീഴെത്തെരുവ് മുത്താരമ്മൻ കോവിൽ ഉപദേശകസമിതി കൺവീനറും സുബാഷ് ഹോട്ടൽ ഉടമയുമായ സുബാഷ്കുമാറിനെ മഹാത്മ സാംസ്കാരികവേദി അനുസ്മരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
മഹാത്മ സാംസ്കാരികവേദി പ്രസിഡന്റ് ചമ്പയിൽ സുരേഷ് അധ്യക്ഷനായി. കൗൺസിലർമാരായ ഗ്രാമം പ്രവീൺ, അൽഫോൺസ, ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാർ, പി.എസ്.അജയാക്ഷൻ, നേത്ര സുനിൽ എന്നിവർ സംസാരിച്ചു.
Content Highlights: Mahatma Samskarika Vedi organized a commemoration meeting in Neyyattinkara in memory of Subash Kumar, former advisor of Keezhetheruvu Mutharamman Kovil.