ഊർജത്തിന്റെ അക്ഷയപാത്രവുമായി തോറിയം യുഗം വരുന്നു, അഭിമാനമായി ആണവോർജരംഗത്തെ സ്വാശ്രയമുന്നേറ്റം

കെ.വി. സുരേഷ് കുമാർ | Photo: Mathrubhumi
കെ.വി. സുരേഷ് കുമാർ | Photo: Mathrubhumi

ലോകത്തിലെ ഏറ്റവും സങ്കീർണമായ ആണവ സാങ്കേതികവിദ്യകളിലൊന്ന് ഇന്ത്യ സ്വായത്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ത്രിതല ആണവോർജ പദ്ധതിയിലെ നിർണായകമായ രണ്ടാംഘട്ടത്തിൽ കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (പി.എഫ്.ബി.ആർ.) ക്രിട്ടിക്കാലിറ്റി കൈവരിച്ചു. ഈ യാത്രയിൽ വലിയ പങ്ക് വഹിച്ച കെ.വി. സുരേഷ് കുമാർ കഴിഞ്ഞ ഡിസംബർ വരെ ഭാവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു, ഇപ്പോഴും പ്രോജക്ടുമായി അഭേദ്യബന്ധം പുലർത്തുന്നു. കൊല്ലത്തെ ടി.കെ.എം. കോളേജിലെ പൂർവവിദ്യാർഥിയാണ് ഈ കൊട്ടാരക്കരക്കാരൻ. ആണവോർജരംഗത്തെ അതുല്യനേട്ടത്തെക്കുറിച്ച് മാതൃഭൂമിയുമായി അദ്ദേഹം സംസാരിക്കുന്നു.

ഒരിക്കലും വറ്റാത്ത ഊർജസ്രോതസ്സിലേക്ക്

Content Highlights: India has achieved a historic milestone in its three-stage nuclear program with the Kalpakkam Prototype Fast Breeder Reactor (PFBR) attaining criticality, paving the way for 700 years of energy security using indigenous thorium reserves.

Continue reading