യപ്പ് ടിവി സ്മാര്‍ട്ട് ടിവി ഓഫര്‍ ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ടിവി സേവനദാതാക്കളായ യപ്പ് ടിവി ഒരുക്കുന്ന സ്മാര്‍ട്ടി ടിവി ഓഫര്‍ പരിപാടിയിലെ ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. വാര്‍ഷിക പാക്കേജ് ഉപയോക്താക്കളായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് വിജയികള്‍ക്കാണ് 55 ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ടി ടിവി സമ്മാനിച്ചത്.
അമേരിക്കയിലെ അഞ്ച് പേര്‍ക്കും, യുകെ, യൂറോപ്യന്‍ മേഖല, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ് ടിവി സ്വന്തമാക്കിയത്. പാക്കേജുകള്‍ സ്വന്തമാക്കുന്ന ഭാഗ്യവാന്‍മാര്‍ക്കായി സമ്മാന പദ്ധതികള്‍ വീണ്ടും തുടരുമെന്നാണ് യപ്പ് ടിവി അറിയിച്ചിരിക്കുന്നത്.
ലോകത്താകമാനം 12 ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനലാണ് യപ്പ് ടിവി. ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന ഈ ചാനല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമാണെന്നാണ് യപ്പ് ടിവി അവകാശപ്പെടുന്നത്.
The Details of the Winners
Region - Name - State
USA - Pattabhiraju Mundru - Pennsylvania
USA - Shravya gottipati - California
USA - L Kavasseri Subraman - Virginia
USA - Ramesh Timakondu - Connecticut
USA - Arumugam Palanichamy - Michigan
UK - Hanumantha Rao Vidadala - Lancashire
Europe Region - Kishore Ravuri - Switzerland
Singapore - Samta Kharbanda - Singapore
Australia - Sunil Kumar Noothi - New South Wales
Content Highlights: