വ്ളോഗിങ്ങിൽ തുടക്കമെങ്കിൽ, ഒഴിവാക്കരുത് ഈ ക്യാമറകൾ

തങ്ങളുടെ കാഴ്ചക്കാരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തെളിമയോടെ, കുലുക്കമേശാത്ത വീഡിയോ റെക്കോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് വ്ളോഗര്‍മാര്‍. അവര്‍ക്ക് അനുയോജ്യമായ ക്യാമറകള്‍ എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്നതും അതിവേഗം എടുത്തു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതും ആയിരിക്കണം. പുറംലോക കാഴ്ചകള്‍ ഒപ്പിയെടുക്കുമ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷൂട്ട് ചെയ്യുമ്പോഴും അവ മികവു പുലര്‍ത്തുകയും വേണം.
എന്താണ് വ്ളോഗിങ്?
Content Highlights: 4 Vlogging Cameras to Consider for Beginners Now: Top 4K models under ₹1 Lakh including DJI, Sony, and Canon.