കോടീശ്വരിയായി കശ്വി; ഒന്നും കാണാതെയല്ല ഗുജറാത്ത് കാശെറിഞ്ഞത്

കശ്‌വി ഗൗതം | twitter.com/JayShah
കശ്‌വി ഗൗതം | twitter.com/JayShah

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിനിടെ ഒരു ഇരുപതുകാരിക്കുവേണ്ടി ഭയങ്കര പോരാട്ടം നടന്നു. ഗുജറാത്ത് ജയന്റ്സായിരുന്നു ഒരുവശത്ത്. യു.പി. വാരിയേഴ്സ് മറുവശത്തും. കടുത്ത പോരാട്ടത്തിനൊടുവില്‍ ഗുജറാത്ത് ജയന്റ്സ് ജയിച്ചു. വമ്പന്മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ യു.പി. വാരിയേഴ്സ് പിന്‍വാങ്ങി. 

ഗുജറാത്തിനെ മോഹിപ്പിച്ച ആ ഇരുപതുകാരി ആരാണെന്നല്ലേ. അത്ര കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു പേരാണ്. കശ്​വി ഗൗതം. താരലേലത്തില്‍ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയതിനു പിന്നാലെയാണ് കശ്​വിയെക്കുറിച്ചുള്ള അന്വേഷണം സെര്‍ച്ച് എന്‍ജിനില്‍ ചൂടുപിടിച്ചതുതന്നെ. വിളിച്ചെടുത്ത കാശ് മുതലാവാന്‍ മാത്രം അത്ര കേമിയാണോ ഈ കശ്​വി? ക്രിക്കറ്റില്‍ എന്താണ് അവളുടെ നേട്ടം? അതിനുത്തരം കിട്ടാന്‍ ചുരുങ്ങിയത് 2020-ലേക്കെങ്കിലും മടങ്ങിപ്പോകണം. 

Content Highlights: wpl auction 2024, kashvee gautam becom most expensive uncapped player, detailed story

Continue reading