കൃത്രിമക്കൈ വെക്കാനായില്ല, കാലുകൊണ്ട് ലോക കിരീടം എയ്തു നേടിയ ഇന്ത്യയുടെ സൂപ്പർവുമൺ

സ്ത്രക്രിയക്കുവേണ്ടി ഊഴം കാത്ത് മുന്നിലിരുന്ന പതിനാലുകാരിയോട് ഡോക്ടർ ശ്രീകാന്ത് ചോദിച്ചു: എന്താണ് നിന്റെ മോഹം? കണ്ണിലെ പ്രതീക്ഷയുടെ വെട്ടം മറയ്ക്കാതെ തന്നെ അവൾ മറുപടി കൊടുത്തു; 'എനിക്കെന്റെ കൈകളിൽ പല നിറങ്ങളുള്ള വളകളണിയണം.' കൈകളുടെ സ്ഥാനത്ത് രണ്ട് മാംസക്കഷ്ണങ്ങൾ വളർന്ന അവളുടെ തോളിൽ തട്ടി തെല്ലൊരു ദീർഘനിശ്വാസത്തോടെ ഡോക്ടർ പറഞ്ഞു: 'നമുക്ക് പ്രാർഥിക്കാം മോളേ'. ആ പ്രാർഥന, പക്ഷേ, വിഫലമായി. ഡോക്ടറുടെ പ്രയത്നവും. ജന്മനാ കൈകളില്ലാത്ത അവൾക്ക് കൃത്രിമക്കൈകൾ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വളയിടാനുള്ള അവളുടെ മോഹവും അന്നാ ആശുപത്രിയിൽവച്ചുതന്നെ വീണുടഞ്ഞു.

Content Highlights: Born without arms due to a rare condition called phocomelia in Jammu., Overcame physical barriers to master archery using her feet., Won multiple international medals including the World Para Archery Series and Paralympics., Honored with the Arjuna Award and appointed as Hyundai's brand ambassador.

Continue reading