പരാജയത്തെ ഭയക്കരുതെന്ന പാഠം ഷെയിൻ വോൺ പകർന്നുതന്നു, കേരളത്തിൽ മികച്ച താരങ്ങളുണ്ട്

കേരളത്തിന്റെ അണ്ടർ-23 ടീമിനൊപ്പം കഴിഞ്ഞ സീസണിൽ പ്രവർത്തിച്ച പരിചയവുമായി സീനിയർ ടീമിന്റെ മുഖ്യപരിശീലക ചുമതലയിലേക്ക് എത്തുകയാണ് സ്വപ്നിൽ അസ്‌നോദ്കർ. യുവതാരങ്ങളുടെ കഴിവിനെയും ടീമിന്റെ ബൗളിങ് കരുത്തിനെയും വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹം കാണുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് ലക്ഷ്യം. പരാജയഭയം മാറ്റി സ്വന്തം കഴിവിലും പ്രക്രിയയിലും വിശ്വസിച്ച് കളിക്കണമെന്ന സമീപനമാണ് ടീമിൽ വളർത്താൻ ഉദ്ദേശിക്കുന്നതെന്നും അസ്‌നോദ്കർ പറയുന്നു. കേരള ടീമിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചും പുതിയ സീസണിലെ ലക്ഷ്യങ്ങളെക്കുറിച്ചും സ്വപ്നിൽ അസ്‌നോദ്കർ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
കേരള സീനിയർ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേൽക്കുമ്പോൾ പ്രധാന ലക്ഷ്യം എന്താണ്?
Content Highlights: Swapnil Asnodkar takes over as the head coach of the Kerala senior cricket team., Emphasizes fearless cricket and learning from the process, drawing inspiration from Shane Warne., Highlights the importance of young talents, bench strength, and potential inclusion of Sanju Samson., Aims for consistent performances across all formats in the upcoming domestic season.