സച്ചിനും കോലിക്കും കഴിയാത്തത് ആര് നേടും; ബാസ്‌ബോളോ പേസ് പവറോ, ലോര്‍ഡ്‌സ് പരീക്ഷയ്ക്ക് ഇന്ത്യ

ലണ്ടന്‍: ക്രിക്കറ്റിന്‍റെ തറവാടായ ലോഡ്സ് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടായത് വിജയങ്ങളുടെ നീണ്ട പരമ്പരയുടെ വീരഗാഥകള്‍ അവിടെ രചിക്കപ്പെട്ടതുകൊണ്ടല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ജാതകം തിരുത്തിയെഴുതിയ ഇതിഹാസ സമാനമായ വിജയം രചിക്കപ്പെട്ടത് 42 വര്‍ഷം മുന്‍പ് ഒരു ജൂണ്‍ 25-ന് ഇതേ ഗ്രൗണ്ടില്‍ വച്ചായതു കൊണ്ടാണ്.
Content Highlights: India`s cricket journey at Lord`s, from Kapil Dev`s heroics to the current series.