ലോകം മുഴുവൻ വ്യാപിച്ചവൻ അങ്ങാകുന്നു, ഞങ്ങൾ അങ്ങയെ നമിക്കുന്നു | ദൈവദശകത്തിലെ ഗീതാസാരം 09

ജയിക്കുക മഹാദേവ ദീനാവനപരായണാ ജയിക്കുക ചിദാനന്ദാ ദയാസിന്ധോ ജയിക്കുക

ആത്മാനന്ദത്തിന്റെ രഥ്യയിൽ ജയിക്കാൻ നിന്റെ സ്മരണ വേണം എന്ന പ്രാർത്ഥനയിലാണ് നേരത്തേ തന്നെ. അവിടെ പക്ഷേ ഒന്നുകൂടി സംഭവിക്കുന്നുണ്ട്. ഭഗവാനെ പുകഴ്ത്തുന്നത് ഞങ്ങളാണ്. ഞാൻ എന്ന ഭാവം തോന്നാതാവുകയാണ്. അത് തോന്നുമ്പോഴോ? എല്ലാം ഞാൻ തന്നെ എന്നും തോന്നിത്തുടങ്ങി. അതിനാണ് ആനന്ദരൂപനായ ഹരിനാരായണനെ ഓർക്കുന്നതും പുകഴ്ത്തുന്നതും.

Content Highlights: dhaivadasakathile geethasaram by k madhu

Continue reading