മൂന്നാമതുംമോദി, രാഹുൽ കാലുറപ്പിക്കുന്നു; മുഖ്യമന്ത്രിക്കസേരകളിൽനിന്ന് ജയിലിലേക്ക്; സംഭവബഹുലമായ 2024

#സ്വന്തം ലേഖകന്‍
2024-ഇന്ത്യന്‍ രാഷ്ട്രീയ ചിത്രങ്ങള്‍
2024-ഇന്ത്യന്‍ രാഷ്ട്രീയ ചിത്രങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അടുത്ത അഞ്ച് വര്‍ഷം അതിന്റെ ചുക്കാന്‍ ആര് പിടിക്കണമെന്ന് വിധിയെഴുത്ത് നടത്തിയ വര്‍ഷം. അധികാര കസേരകളില്‍ നിന്ന് ജയിലുകളിലേക്ക് ഭരണകര്‍ത്താക്കള്‍ പോകേണ്ടിവന്ന വര്‍ഷം. പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്തിന് പ്രതിപക്ഷ നേതാവ്, അങ്ങനെ ഒട്ടേറെ സവിശേഷതകളും സംഭവബഹുലവുമായ ഒരു നാഴികകല്ലിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം പിന്നിട്ടത്. പുതുവര്‍ഷത്തെ വരവേറ്റ് 2024 ന് തിരശ്ശീല വീഴുമ്പോള്‍ ആ വര്‍ഷത്തെ ചില സുപ്രധാന നിമിഷങ്ങള്‍ ഇന്ത്യരാഷ്ട്രീയ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും. അത്തരം നിമിഷങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം....


ലോക്സഭാ തിരഞ്ഞെടുപ്പ്

Content Highlights: 2024 indian politics-third term modi to Rahul gets a foothold

Continue reading