ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്ന്, കായംകുളത്തുനിന്ന് മനസ്സ് നിറയ്ക്കുന്ന കാഴ്ച | Video

കായംകുളം കണ്ടല്ലൂര്‍ തെക്ക് വയലില്‍ ശിവപാര്‍വതി ക്ഷേത്രാങ്കണത്തില്‍ സാഹോദര്യത്തിന്റെ ഇഫ്താര്‍ സംഗമം.
Content Highlights: iftar held in a temple premise in kayamkulam alappuzha