'അയാൾ പറഞ്ഞു: ഈ വീട്ടിലെ സ്ത്രീകള്‍ തീരുമാനമെടുക്കേണ്ട', അങ്ങനെ ലൊക്കേഷൻ നിരസിക്കപ്പെട്ടു'

'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര, ചിത്രത്തിന്റെ പോസ്റ്റര്‍ | Photo: Instagram/jishnuvarmah
'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര, ചിത്രത്തിന്റെ പോസ്റ്റര്‍ | Photo: Instagram/jishnuvarmah

പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍'. കേരളത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന കഥ ഹൃദ്യമായി പറയുന്നതോടൊപ്പം ചിത്രം ഗൗരവമേറിയ ചില വിഷയങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. അസമത്വത്തെ കൃത്യമായി ചോദ്യംചെയ്യുന്ന 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' ഒരു സ്ത്രീപക്ഷസിനിമകൂടിയാണ്. കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിഷ്ണു ഹരീന്ദ്ര സംസാരിക്കുന്നു; 

ചിത്രത്തിന്റെ പേരില്‍നിന്നുതന്നെ തുടങ്ങാമെന്ന് തോന്നുന്നു. എങ്ങനെയാണ് 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന പേര് തിരഞ്ഞെടുത്തത്

Content Highlights: Interview with director Jishnu Harindra Varma

Continue reading