'ലാലങ്കിള്‍ വന്ന് ചോദിച്ചു എന്റെ നന്ദിനിക്കുട്ടി അല്ലേ എന്ന്, അതെനിക്ക് വളരെ സ്‌പെഷ്യലായിരുന്നു'

ബാലതാരമായി മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ ആളാണ് നടിയും അവതാരകയുമായ മീനാക്ഷി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ഒപ്പത്തിലും നാദിര്‍ഷാ സംവിധാനം ചെയ്ത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ നായകന്മാരായെത്തിയ അമര്‍ അക്ബര്‍ അന്തോണിയിലുമെല്ലാം പ്രധാനവേഷങ്ങളില്‍ 'ബേബി മീനാക്ഷി' ഉണ്ടായിരുന്നു. പ്രൈവറ്റ് എന്ന ചിത്രമാണ് മീനാക്ഷിയുടേതായി ഉടന്‍ തിയേറ്ററുകളിലെത്താനുള്ളത്. വളര്‍ന്ന് വലിയ കുട്ടിയായെങ്കിലും മലയാളികളുടെ മനസില്‍ എന്നും നന്ദിനിയും പാത്തുവായുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മീനാക്ഷി ഈ ഓണത്തിന് മാതൃഭൂമി ഡോട്ട് കോമിനോട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
വീട്ടിലെ ഓണത്തെ കുറിച്ച് പറയാമോ? ഓണം ഓര്‍മകള്‍ എന്തൊക്കെയാണ്?
Content Highlights: Onam special interview with Malayalam actress Meenakshi Anoop