ഓണം അങ്ങ് ഓണാട്ടുകരയിലാണ് | Podcast

ഓണക്കോടിയുടെ പുതുമണം, ചിക്കനും മീനും കൂട്ടിയുള്ള ഊണ്, പൂക്കളമിടല്‍, ഓണപ്പൊട്ടനെ വരവേല്‍ക്കല്‍, അമ്മ വീട്ടിലേക്കൊരു യാത്ര, വടക്കന്‍ കേരളത്തിലെ കുട്ടിക്കാലത്തെ ഓണം ഇങ്ങനെയൊക്കെയാണ്. ഓണം ഓര്‍മ്മകളിലേക്ക് സ്വാഗതം. അവതരണം: ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്  

Content Highlights: onam memories podcast G Jyothilal