ഒന്നര വര്‍ഷത്തെ അധ്വാനമാണ് തീ മിന്നല്‍ തിളങ്ങി, 'ഹലബല്ലു'വിന് പ്രചോദനം ഒരു തമിഴ് ഗാനം -മനു മഞ്ജിത്ത്

മനു മഞ്ജിത്ത് | ഫോട്ടോ: www.instagram.com/manumanjith_s/
മനു മഞ്ജിത്ത് | ഫോട്ടോ: www.instagram.com/manumanjith_s/

രുകൂട്ടം നവാഗതര്‍ ചേര്‍ന്ന് ഒരു ചിത്രമെടുക്കുന്നു. ഒരിക്കല്‍ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്റെ ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും താന്‍ ചെയ്യാന്‍പോകുന്ന സിനിമയേക്കുറിച്ച് പറയുകയുംചെയ്യുന്നു. കൂട്ടത്തില്‍ കുറേ പേരെ പാട്ടെഴുതാന്‍ പരിഗണിക്കുന്നുണ്ടെന്നും നീയും ഒന്നെഴുതിനോക്കെന്ന നിര്‍ദേശവും. ആ നിര്‍ദേശം മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിന്റെ മലയാള സിനിമയിലേക്കുള്ള വരവറിയിച്ചു. മനുവിന് പാട്ടെഴുതാന്‍ ചാന്‍സ് കൊടുത്ത ആ സുഹൃത്താണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. ആ ചിത്രമാകട്ടെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയും. മനു മഞ്ജിത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ വലിയൊരു ആരാധകനായ മനു മഞ്ജിത്ത് തന്റെ പാട്ടെഴുത്ത് യാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു...

ഗാനരചയിതാവ് ആക്കിയ ഓം ശാന്തി ഓശാന

Content Highlights: interview with malayalam lyricist manu manjith

Continue reading