മലയാളി എന്നുള്ളത് മൈനസ് അല്ല- ശ്രീശാന്ത്
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തെ കുറിച്ചും മലയാളികള്‍ക്ക് ദേശീയ കായിക രംഗത്ത് അവഗണനയുണ്ടോ എന്ന ചോദ്യത്തിനും മാതൃഭൂമി ഡോട്ട്‌കോമിനോട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് പ്രതികരിക്കുന്നു.
Content Highlights: s sreesanth, mbifl 2024