ക്വീര്‍ മനുഷ്യര്‍ക്ക് വേണ്ടത് ചെയ്യട്ടെ, കേരളം ശരിയായ പാതയിൽ-പര്‍മേഷ് ഷഹാനി

ട്രാന്‍സ്ജെൻഡര്‍ പോളിസി ആദ്യമായി കൊണ്ടുവന്ന സംസ്ഥാനമെന്ന നിലയ്ക്കും കോവിഡ് കാലത്ത് ക്ഷേമപ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചതില്‍ നിന്നും കേരളത്തെ ആദരവോടെയാണ് കാണുന്നതെന്ന് എഴുത്തുകാരനും എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുമായ പര്‍മേഷ് ഷഹാനി. പര്‍മേഷിന്റെ ക്വീറിസ്താന്‍ എന്ന പുസ്തകം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
കേരളത്തിന് ഇന്ത്യയുടെ എല്‍ജിബിടിക്യു തലസ്ഥാനമാകാന്‍ കഴിയും. കാരണം. അതിന് ചേരുന്ന എല്ലാ സാമൂഹിക സാഹചര്യങ്ങളും ഇവിടുണ്ട്. ഞാന്‍ കേരളത്തിന്റെ ഫാനാണെന്നും പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Content Highlights: Parmesh Shahani lgbtq queer