ഹൈലൈഫ് ബിൽഡേഴ്സ്: മികച്ച ഗുണനിലവാരം, വിൽപ്പനാനന്തര സേവനം

രണ്ട് ദശാബ്ദക്കാലമായി തൃശ്ശൂരിലെ കെട്ടിട നിർമാണമേഖലയിൽ ഉപഭോക്താക്കൾ വിശ്വാസപൂർവം സമീപിക്കുന്ന ബിൽഡറാണ് ഹൈലൈഫ് ബിൽഡേഴ്സ്. ഇരുപതോളം പാർപ്പിട സമുച്ചയങ്ങൾ നിർമിച്ച് താക്കോൽദാനം പൂർത്തീകരിച്ച ഹൈലൈഫ്, നല്ല വായുസഞ്ചാരമുള്ളതും വെളിച്ചം പ്രദാനം ചെയ്യുന്നതുമായ തരത്തിൽ തങ്ങളുടേതായ ഡിസൈനിങ്ങിലൂടെ വേറിട്ടുനിൽക്കുന്നു. ഒപ്പം മികച്ച ഗുണനിലവാരം, ആധുനിക സജ്ജീകരണങ്ങൾ, കൃത്യസമയത്ത് തന്നെയുള്ള നിർമാണ പൂർത്തീകരണം, മികച്ച വിൽപ്പനാനന്തര സേവനം... എന്നിങ്ങനെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന വിധത്തിൽ സ്വപ്നഭവനങ്ങൾ നിർമിച്ചുനൽകുന്നു. തൃശ്ശൂർ നഗരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുനൽകുന്ന റെസിഡൻഷ്യൽ ലൊക്കേഷനുകളിലാണ് ഹൈലൈഫിന്റെ പ്രോജക്ടുകളെല്ലാം. തൃശ്ശൂർ ക്രെഡായ്, BAI ചാപ്റ്ററുകളിൽ ഹൈലൈഫ് ബിൽഡേഴ്‌സിന് അംഗത്വമുണ്ട്.
ഹൈലൈഫ് ഇൻസ്പയർ അപ്പാർട്ടമെന്റ് നെല്ലിക്കുന്ന് (ഈസ്റ്റ് ഫോർട്ട്)
ന്യൂലോഞ്ച്
K- RERA/PRJ/TSR/108/2024
തൃശ്ശൂർ ടൗണിൽ ഈസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ നിന്നും 2.1 കിലോമീറ്ററിനുള്ളിൽ നെല്ലിക്കുന്നത്ത് ഹൈലൈറ്റ് ബിൽഡേഴ്‌സിന്റെ 22-ാമത് റെസിഡൻഷ്യൽ പ്രോജക്ടായ ഹൈലൈറ്റ് ഇൻസ്‌പെയർ അപ്പാർട്ട്‌മെൻറ് ലോഞ്ച് ചെയ്തിരിക്കുന്നു. ടൗണിന്റെ എല്ലാവിധ സൗകര്യങ്ങളുമുള്ള ലൊക്കേഷനാണിത്. മാത്രമല്ല തൃശ്ശൂർ ടൗണും എൻഎച്ച് 544-മായി കണക്ട് ചെയ്തിരിക്കുന്ന റോഡിലാണ് ഈ പാർപ്പിടസമുച്ചയം വരുന്നത് എന്നത് മികച്ച യാത്ര സൗകര്യം പ്രദാനം ചെയ്യുന്നു. മികച്ച ഡിസൈനോട് കൂടിയ 52 ഭവനങ്ങളാണ് 9 നിലകളുള്ള ഹൈലൈറ്റ് ഇൻസ്‌പെയറിൽ ഒരുങ്ങുന്നത്. 2, 2 + Study & 3 BHK ഭവനങ്ങളാണ് ഈ പ്രോജക്ടിൽ ഉള്ളത്. കൂടാതെ റിക്രിയേഷൻ ഹോൾ, ഏസി ഫിറ്റ്‌നസ് റൂം, ഏസി ഗസ്റ്റ് ബെഡ്‌റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ പാർപ്പിട സമുച്ചയം 51 ലക്ഷം മുതൽ വിലയിൽ ലഭ്യമാണ്.
ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസ്, പാടൂക്കാട് (വിയ്യൂർ)
റെഡി ടു ഒക്യുപ്പൈ
K- RERA/PRJ/TSR/080/2024
ഹൈലൈഫിന്റെ വില്ലാ പ്രോജക്ടായ ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസ്, തൃശൂർ ഷോർണൂർ റോഡിൽ അശ്വിനി ജംഗ്ഷനിൽ നിന്നും വെറും 3.7 കിലോമീറ്ററിനുള്ളിലായി, തൃശ്ശൂർ ടൗണിനോട് അടുത്ത്, പാടൂക്കാട് നിർമാണം പൂർത്തീകരിച്ചിരിക്കുന്നു. ആധുനികരീതിയിലുള്ള എലിവേഷനും മികച്ച ഡിസൈനിങ്ങും ഉള്ള വില്ലകൾ ഷൊർണൂർ റോഡിൽ നിന്നും വെറും 500 മീറ്ററിനുള്ളിൽ ആണ് ഉള്ളത്. 1585 സ്‌ക്വയർ ഫീറ്റ് മുതൽ 1684 സ്‌ക്വയർഫീറ്റ് വരെയുള്ള 3 BHK വില്ലകൾ തൃശൂർ ടൗണിൽ ഭവനം ആഗ്രഹിക്കുന്നവർക്ക് ഉചിതമാണ്.
കൂടുതൽ വിവരങ്ങൾക്ക്
മൊബൈൽ : + 91 999 599 0000
ഫോൺ- 04872 389993
ഇമെയിൽ: hilifebuilders@gmail.com
വെബ്സൈറ്റ്- www.hilifebuilders.in
Content Highlights: Hi- Life Builders