കുട്ടികള്‍ തമ്മിലുള്ള വഴക്ക് തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

കുട്ടികള്‍ തമ്മിലുള്ള അടിപിടി മിക്കവീടുകളിലും സാധാരണാമാണ്. എന്നാല്‍ ചെറിയ ചെറിയ കാര്യങ്ങളിലാരംഭിക്കുന്ന വഴിക്കിന്റെ രീതി തന്നെ ചില സമയത്ത് മാറിയേക്കാം. എങ്ങനെ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാം
Content Highlights: How To Avoid Clashes between Children, children's day, parenting