'മലയാള സിനിമ സ്ത്രീകൾക്ക് സുരക്ഷിതം, നോ പറയാൻ ധൈര്യമുള്ള ശക്തരായ കുട്ടികൾ ഇവിടെയുണ്ട്' | അഭിമുഖം

കരുത്തുറ്റ, വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത രണ്ട് അഭിനേതാക്കളാണ് കലാഭവൻ ഷാജോണും വിനയ് ഫോർട്ടും. ഒരുകൂട്ടം പുതുമുഖങ്ങൾക്കൊപ്പം ഇരുവരും ഒന്നിക്കുന്ന ആട്ടം എന്ന ചിത്രം ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. ഹരി എന്ന സിനിമാനടന്റെ വേഷത്തിൽ ഷാജോണും വിനയ് എന്ന നാടകനടന്റെ വേഷത്തിൽ വിനയ് ഫോർട്ടും അഭിനയിച്ച ആട്ടം തീയേറ്റർ റിലീസിന് തയ്യാറാകുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട്ട് കോമിനൊപ്പം
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടത്തിൽ വെറുക്കപ്പെട്ട കുറേ പുരുഷകഥാപാത്രങ്ങളിൽ പെടുന്ന രണ്ട് പേരാണ് ഷാജോണിന്റെ ഹരിയും വിനയ് ചെയ്യുന്ന വിനയ് എന്ന കഥാപാത്രവും
Content Highlights: aattam malayalam movie, vinay forrt and kalabhavan shajohn about aattam movie, anand ekarshi