ലോകജനസംഖ്യാ ദിനം: പൊതു ഇടങ്ങളില്‍ സീറ്റില്ലാത്ത സ്ത്രീകള്‍, ഇന്ത്യയിലെ ലിംഗഅസമത്വത്തിന്റെ നിജസ്ഥിതി

#ഡോ.ജെ.രത്‌നകുമാര്‍,ഡോ. കെ.പി.വിപിന്‍ ചന്ദ്രന്‍
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ലോക ജനസംഖ്യാ ഭൂപടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷമുള്ള ആദ്യത്തെ ലോക ജനസംഖ്യാ ദിനാചരണമെന്നതാണ് നമ്മെ  സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. 'സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശബ്ദം ഉയരുന്നതിലൂടെ ലിംഗസമത്വത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ ലഘൂകരിക്കാമെന്നും അതുവഴി  ലോകത്തിന് അനന്തമായ സാധ്യതകള്‍ തുറന്നിടും' എന്ന മഹത്തായ ആശയമാണ് 2023-ലെ ജനസംഖ്യാ ദിനം മുന്നോട്ടു വെക്കുന്നത്. ഈ സാഹചര്യത്തില്‍, നമ്മുടെ സമൂഹത്തിലെ  ചില മേഖലകളില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തിന്റെ വ്യാപ്തി പരിശോധനക്ക് വിധേയമാക്കുന്നു.  

ലിംഗ അസമത്വം പരിഗണിക്കേണ്ട വിഷയം തന്നെ 

Content Highlights: world population day

Continue reading