രശീതിൽ മകനും മകളും വേണ്ട 'സന്തതി' മതി; മന്ത്രി കേൾക്കുമോ ഈ പരിദേവനം?

വൈഗ, ഫൈസൽ ഫൈസു
വൈഗ, ഫൈസൽ ഫൈസു

യാഥാസ്ഥിതികതയൂടെ കൂട് തകർത്ത് ട്രാൻസ് മനുഷ്യർ നേടിയെടുത്ത അവകാശങ്ങളെല്ലാം കാലങ്ങളായുള്ള പോരാട്ടത്തിന്റെ ഫലമാണ്. അത്തരത്തിലൊന്നായിരുന്നു സ്വന്തം ജെൻഡറിൽ ഭൂമി രജിസ്‌റ്റർ ചെയ്യാനുള്ള അവകാശം. തൃശ്ശൂർ സ്വദേശി ഫൈസൽ ഫൈസുവിന്റെ പരിശ്രമത്തിൽ സർക്കാരിന്റെ രജിസ്‌ട്രേഷൻ ഫോമിൽ ആൺ-പെൺ കോളത്തിനൊപ്പം ട്രാൻസ്ജെൻഡർ എന്ന ഓപ്ഷനും വന്നു. ഫൈസൽ ഫൈസുവിന് പിന്നാലെ വൈഗ സുബ്രഹ്മണ്യവും സ്വന്തം ജെൻഡറിൽ ഭൂമി സ്വന്തമാക്കി. എന്നാൽ ഭൂമിയുടെ നികുതി രശീതിൽ ട്രാൻസ്ജെൻഡർ കോളമില്ല. ഒരാളുടെ മകൻ/ മകൾ എന്നതിലുപരി 'സന്തതി' എന്ന പ്രയോഗം ട്രാൻസ് മനുഷ്യരെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണെന്നും സൈറ്റിൽ offspring of (ഇന്നയാളുടെ സന്തതി) എന്ന തരത്തിലുള്ള ബന്ധം കൂടി ചേർക്കപ്പെടേണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വൈഗ.

സന്തതി എന്ന കോളം വേണം- വൈഗ

Content Highlights: vaigha subramannyam and faisal faisu stress the need of offspring of column in government forms

Continue reading