സൗന്ദര്യം വിഷയമല്ലെങ്കിൽ നൃത്ത മത്സരങ്ങളിൽ ആകാര സുഷമയ്ക്ക് എന്തിനാണ് മാർക്ക്?| Discussion

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നന്ദികേശ്വരന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദര്‍പ്പണം. അതില്‍ നര്‍ത്തകീ ലക്ഷണത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

തന്‍വി രൂപവതീ ശ്യാമ പീനോന്നതാ പയോധരാ
പ്രഗല്ഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ
വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവര്‍ത്തനീ 
പരാര്‍ദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ 
ഏവം വിധാ ഗുണോ പേതാ നര്‍ത്തകീ സാമുദീരിതാ

Content Highlights: beauty criteria Mohiniyattam akarasushuma sathyabhama rlv ramakrishnan kalamandalam male dancers

Continue reading