വാപ്പയുടെ പടം കണ്ട് സുഹൃത്ത് ചോദിച്ചു: എന്തിന് തീവ്രവാദിയുടെ പടം സൂക്ഷിച്ചു- മദനിയുടെ മകൻ

13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് അനുമതി ലഭിച്ചത് ഏതാനും മാസം മുമ്പാണ്. മദനിയുടെ നിയമപോരാട്ടങ്ങള്‍ക്കു വേണ്ടി ഭാര്യയും മുന്നിട്ടിറങ്ങിയപ്പോല് മനോഹാരമായ ബാല്യം നഷ്ടപ്പെട്ടവരാണ് അവരുടെ മക്കള്‍. ഉപ്പയെയും ഉമ്മയെയും പിരിഞ്ഞ് ബോര്‍ഡിങ്ങിലും മറ്റുമായിരുന്നു അവരുടെ പഠന കാലം. നിയമബിരുദമെടുത്ത് ഈ അടുത്ത് അഭിഭാഷകനായി എന്റോള്‍ ചെയ്ത മദനിയുടെ ഇളയ മകന് സലാഹുദ്ദീന് അയ്യൂബിയുമായി നടത്തിയ അഭിമുഖം
Content Highlights: madani's son salahudheen ayoobi interview