വധശിക്ഷ വരെ എത്തിച്ച ആ വിരലടയാളം | കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധയുമായുള്ള അഭിമുഖം

കെ ആർ ശൈലജ
കെ ആർ ശൈലജ

സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത വിരലടയാള അന്വേഷണ മേഖലയിലേക്ക് തൊണ്ണൂറുകളില്‍ കടന്നുചെന്ന് തന്റേതായ ഇടം കണ്ടെത്തിയ ഒരാളാണ് കോട്ടയം കങ്ങഴ സ്വദേശിയായ കെ.ആര്‍. ശൈലജ.  കൊലപാതകങ്ങളും മോഷണവും അടക്കം നിര്‍ണായകമായ പല കുറ്റകൃത്യങ്ങളിലും വിരലടയാളത്തിലൂടെ തുമ്പുണ്ടാക്കി കൊടുത്ത ഇവർ സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ എന്ന വിശേഷണത്തിന് കൂടി അർഹയാണ്. ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍നിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ശൈലജ തന്റെ 26 വര്‍ഷത്തെ കേസനുഭവങ്ങളെ കുറിച്ചു ഡോട്ട് കോമിനോട്‌ സംസാരിക്കുന്നു.

Content Highlights: Interview ,first lady finger print officer,retirement,dy director,crime,nileena atholi

Continue reading