മണിപ്പുര്‍ ശാന്തമാവണമെങ്കില്‍ ബിരേന്‍ സിങ്ങിനെ പുറത്താക്കണം- പട്രീഷ്യ മുഖീം

പട്രീഷ്യ മുഖിം | ഫോട്ടോ : സഞ്ജീവ് ഭട്ടാചാര്യ
പട്രീഷ്യ മുഖിം | ഫോട്ടോ : സഞ്ജീവ് ഭട്ടാചാര്യ

''ഇതിലും നല്ലത് പ്രധാനമന്ത്രി ഒന്നും സംസാരിക്കാതിരിക്കുന്നതായിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നടപടി എടുക്കുമെന്ന് ചിഫ് ജസ്റ്റിസ് പറഞ്ഞത് കൊണ്ടുമാത്രമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.'' മനുഷ്യാവകാശ പ്രവര്‍ത്തകയും ഷില്ലോങ് ടൈംസ് പത്രാധിപയുമയായ പട്രീഷ്യ മുഖിം മാതൃഭൂമി ഡോട്ട്കോമുമായി നടത്തിയ സംഭാഷണത്തില്‍ പറയുന്നു. അഭിമുഖത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

Content Highlights: Interview, Patricia Mukhim, Manipur violence, social

Continue reading