'വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം' - ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ | അഭിമുഖം

സെഷന്‍ കോടതി കഠിന തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ തന്റെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പിക്കാന്‍ ലോക്‌സഭ സെക്രട്ടേറിയേറ്റ് കാട്ടിയ ജാഗ്രതയും ശുഷ്‌കാന്തിയും ശിക്ഷ മരവിപ്പിച്ചപ്പോള്‍ കാണിച്ചില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധമാണെന്നും പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് കഴിയുന്നതും പുറത്ത് നിര്‍ത്തുക എന്നത് മാത്രമാണ് ഭരണകക്ഷിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ടകോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlights: Interview,Lakshadweep MP PP Muhammed Faisal, Loksabha secratariat, Praful patel, social