ചന്ദ്രനിലെ കല്ലും മണ്ണും വാരാനെന്തിനാ സര്‍ക്കാര് ഇക്കണ്ട കാശൊക്കെ പൊടിക്കണത്?

''എന്റെ മോളേ ഞാനിവിടെ കുത്തിയിരുന്നു മടുത്തു. പണ്ടൊക്കെ വയസ്സായവര്‍ക്ക് അരിയിലെ കല്ലും മണ്ണും പെറുക്കിയും ചേറിയും വൃത്തിയാക്കലെങ്കിലും ചെയ്യാമായിരുന്നു. ഇപ്പോഴത്തെ റേഷനരിയില്‍ പോലുമില്ല കല്ലും മണ്ണും. '
'അമ്മമ്മക്കാ ടിവി വല്ലതുമിരുന്നു കണ്ടൂടെ. ചന്ദ്രയാന്‍ ചന്ദ്രനിലെ കല്ലും മണ്ണും തിരഞ്ഞു പഠിക്കുന്ന കാലത്താണ് അരിയില് കല്ലും മണ്ണും''
Content Highlights: moon exploration, lunar missions, chandrayaan 3,