കുടിയന്മാരുടെ ആട്ടത്തിന് പിന്നിലെ കാരണമിതാണ്; അറിയാം മദ്യത്തിന്റെ രസതന്ത്രം| ഭാഗം - 2

#Sci-Talk | ഡോ. സംഗീത ചേനംപുല്ലി
Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

മദ്യത്തിന്റെ രാസഘടനയും മദ്യം കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുമൊക്കെ കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ കണ്ടു. ഇപ്പോഴും ആ പ്രധാനപ്പെട്ട ചോദ്യം മനസ്സില്‍ ചുറ്റിത്തിരിയുന്നുണ്ടാവും അല്ലേ? എങ്ങനെയാണ് മദ്യം ലഹരിയുണ്ടാക്കുന്നത് എന്ന കാതലായ സംശയം. അപ്പോ നമുക്കതിലേക്ക് വരാം. 

മറ്റെല്ലാ വികാരങ്ങളേയും പോലെ ലഹരിയേയും അനുഭവവേദ്യമാക്കുന്നതും നിയന്ത്രിക്കുന്നതും നമ്മുടെ തലച്ചോറാണ്. ന്യൂറോണുകളുടെ പരസ്പര ബന്ധിതമായ വലക്കണ്ണികളിലൂടെ സിഗ്‌നലുകള്‍ തലങ്ങും വിലങ്ങും പായുന്ന വിവരങ്ങളുടെ ഒരു സൂപ്പര്‍ ഹൈവേ ആണ് നമ്മുടെ തലച്ചോര്‍. അല്ലെങ്കില്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നും പറയാം. ഒരേസമയം പലതരം കാര്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്ന തലച്ചോറിലാണ് മദ്യം ഇടപെടുന്നത്. അപ്പോ എന്തുണ്ടാകും എന്നൂഹിക്കാവുന്നതല്ലേയുള്ളൂ. 

Content Highlights: chemistry of liquor, alcohol drinking, health issues of alcohol, science news,malayalam, mathrubhumi

Continue reading