കാൽഗറി സെന്റ്.മേരീസ് മലങ്കര ഓർത്തഡോക്‌സ് പള്ളി കൂദാശയും സമർപ്പണവും

കാൽഗറി: കാനഡയിലെ കാൽഗറിയിലുള്ള സെന്റ്.മേരീസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശയും സമർപ്പണവും മെയ് 29, 30 തീയതികളിൽ നടക്കും. മോറോൻ മാർ ബസേലിയോയ് മാർത്തോമാ മാത്യൂസ് മൂന്നാമനാണ് സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. സക്കറിയ മാർ നിക്കോളോവോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ ചടങ്ങിൽ പങ്കൈടുക്കും.
Content Highlights: Consecration and dedication ceremony of St. Mary's Malankara Orthodox Church, Calgary., Scheduled for May 29 and 30, 2026., Led by H.H. Baselios Marthoma Mathews III., Presence of H.G. Zachariah Mar Nicholovos and H.G. Dr. Geevarghese Mar Yulios.