മത്തായി എബ്രഹാം ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ) ജൂലൈ 4-ന് രാവിലെ നിര്യാതനായി 102-ാം വയസ്സിലായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: Mathai Abraham passed away peacefully at age 102 in his New York residence., He was a dedicated, long-term member of the India Christian Assembly (ICA)., Funeral services are scheduled for Saturday at the ICA auditorium in Levittown, NY.