ഐസിസിഎല്‍ന് നവനേതൃത്വം: പ്രീത തോമസ് പ്രസിഡന്റ്, ജയകൃഷ്ണന്‍ നായര്‍ സെക്രട്ടറി

#ലിപ്സണ്‍ ഫിലിപ്പ്

ഡബ്ലിന്‍: കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) 2025-2026 വര്‍ഷത്തിലെക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജയകൃഷ്ണന്‍ നായര്‍ - സെക്രട്ടറി, രാജേഷ് അലക്സാണ്ടര്‍ - ട്രഷറര്‍.

എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റെജിമോള്‍ അലക്സ്, ബിന്ദു സജി, പ്രീത ജിബി, ജോണ്‍സണ്‍ ജോസഫ്, ജോയ്സ് അബ്രാഹം, ഡോ.രമേഷ് കൃഷ്ണാലയം, റിജോ ചാക്കോ, സഞ്ജു ചെറിയാന്‍.

Content Highlights: ICCL new members