ഏലിയാമ്മ ഇട്ടി ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൻ: അമയന്നൂർ തേമ്പള്ളിയിലായ വള്ളികാട്ടിൽ വെ.റവ.തോമസ് ഇട്ടി കോർ എപ്പിസ്‌കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയിൽ ഹൂസ്റ്റണിൽ നിര്യാതയായി. അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: Passing of Eliamma Itty (78) in Houston, USA., Wife of Very Rev. Thomas Itty Corepiscopa., Family origins trace back to Amayannur Themballil and Areeparambu Chennikkara., Funeral arrangements to be announced later.