ഗ്ലോ ഇൻ പിങ്ക് സംഘടിപ്പിച്ചു

ദുബായ്: സ്ത്രീകളുടെ കൂട്ടായ്മയായ മയൂര സ്തനാർബുദ ബോധവത്കരണത്തോട് അനുബന്ധിച്ച് ‘ഗ്ലോ ഇൻ പിങ്ക്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഇത്തിസലാത്ത് അക്കാദമിയിൽ നടന്ന പരിപാടിയിൽ മീനാ നായർ, ഡോ. സ്മിതാ ബാലുസ്വാമി എന്നിവർ ക്ലാസെടുത്തു. മേക്കപ്പ്, ഹെയർ സ്റ്റൈലിങ് എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടിയുമുണ്ടായി. ഒട്ടേറെപ്പേർ പങ്കെടുത്തു.

Content Highlights: go in pink breast cancer awareness campaign