റിയോയിലെ വിചിത്രാനുഭവങ്ങൾ; ഓർമ്മയിൽ ഒളിമ്പിക്‌സ് 2016 | Podcast
ജീവിതരീതി, സംസ്‌കാരം, ഫുട്‌ബോള്‍, ഭക്ഷണം തുടങ്ങി ബ്രസീലിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റിയോ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്ത മാത്യൂഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.വിശ്വനാഥ്. ഒപ്പം മാതൃഭൂമിക്കുവേണ്ടി പാരിസ് ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്‍.
Content Highlights: Rio olympics experience Paris Paradise Podcast