എന്താണ് OCI കാർഡ്? | ന്യൂസ് ആൻഡ് വ്യൂസ് | Podcast
മുംബൈയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ഇതോടെ ഒ.സി.ഐ. കാർഡ് ഉടമകളുടെ അവകാശങ്ങളും നിയന്ത്രണങ്ങളും വീണ്ടും ചർച്ചയാവുകയാണ്.എന്താണ് ഒ.സി.ഐ. കാർഡ്?കേൾക്കാം ന്യൂസ് ആൻഡ് വ്യൂസ് പോഡ്കാസ്റ്റിൽ .
Content Highlights: Actor Imran Khan received an FRRO notice to leave India by October 28., The notice follows his participation in a political protest in Mumbai on October 10., The incident highlights the rules, rights, and restrictions associated with OCI cardholders in India.