ജയിലറുടെ മരുമകൾ - മിർണ | ദി ഷെമിൻ സ്റ്റുഡിയോ | Podcast
ചെറുപ്പത്തിൽ സ്കൂൾ ബുക്കിൽ എഴുതിയ ഒരു ആഗ്രഹം… വർഷങ്ങൾക്കിപ്പുറം അതേ ആഗ്രഹം യാഥാർഥ്യമായപ്പോൾ എങ്ങനെയായിരിക്കും തോന്നുക? നടി മിർണയ്ക്ക് ‘ജയിലർ’ സിനിമയിലേക്കുള്ള ക്ഷണം അങ്ങനെയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. രജിനികാന്തിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസ്സിലുണ്ടായിരുന്നു. ആ അവസരം ലഭിച്ചപ്പോൾ ആവേശത്തേക്കാൾ വലുതായിരുന്നു നന്ദിയും സന്തോഷവും!
രജിനികാന്തിനെ ആദ്യമായി നേരിൽ കണ്ട നിമിഷവും സിനിമയിലേക്കുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളും മിർണ പങ്കുവെക്കുന്നു.മിർണയുടെ വിശേഷങ്ങൾ കേൾക്കാം ദി ഷെമിൻ സ്റ്റുഡിയോയിൽ .
Content Highlights: Mirna discusses the unique meaning behind her name and her personality., Shares her dream-come-true experience of acting alongside superstar Rajinikanth in Jailer., Talks about manifesting her acting career since childhood and working with Nelson's team.