'കേരളത്തിലെ പക്ഷികള്‍' എന്റെ പ്രിയപുസ്തകം- കെ രേഖ
'മനുഷ്യരേക്കാള്‍ വൈവിധ്യമുള്ള പക്ഷികള്‍ കേരളത്തിലുണ്ട്'. പ്രമുഖ എഴുത്തുകാരി കെ.രേഖ 'കേരളത്തിലെ പക്ഷികള്‍' എന്ന തനിക്കേറെ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് വായനദിനത്തില്‍ സംസാരിക്കുന്നു.
Content Highlights: K Rekha explains about her favorite book