എന്താണ് ജസ്റ്റിന്‍ ബീബറിനെ പിടികൂടിയ റാംസെ ഹണ്ട് സിന്‍ഡ്രോം? രോഗനിര്‍ണയം എങ്ങനെ? | Podcast
കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ടാണ് തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രം എന്ന അസുഖമാണെന്ന വിവരം ബീബര്‍ വ്യക്തമാക്കിയത്. രോഗംമൂലം മുഖത്തിന്റെ പാതിഭാഗം നിര്‍ജീവ അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ജസ്റ്റിന്‍ ബീബര്‍ പങ്കുവെച്ചിരുന്നു. എന്താണ് റാംസെ ഹണ്ട് സിന്‍ഡ്രോം.. രോഗനിര്‍ണയം എങ്ങനെ. അവതരണം: രൂപശ്രീ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: What causes Ramsay Hunt syndrome?