'സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ്' | MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ്' എന്ന സെഷനില്‍ ഡോ. പി ഇന്ദിര ദേവി, ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശേഖര്‍ എല്‍ കുര്യാക്കോസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: MBIFl 2025 sessions