ഹമ്പോ എന്തൊരു അമ്പ് | മുത്തശ്ശിരാമായണം | Episode 03 | Podcast
ദിലീപ രാജാവിന് അങ്ങനെ ഒരു പൊന്നുണ്ണി പിറന്നു. പേര് രഘു, രഘു വളരെ മിടുമിടുക്കനായി,ധീരനായ ചക്രവര്‍ത്തിയായി.രഘുവിന് മഹാധീരനും പരാക്രമിയുമായ ഒരു പുത്രനുണ്ടായി പേര് അജന്‍. അജനും ഒരു പുത്രനുണ്ടായി.പിന്‍കാലത്ത് ദശരഥന്‍ എന്നറിയപ്പെട്ടത് അജന്റെ ഈ പുത്രനാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Ramayana mahatmyam, Ramayana mahatmyam Podcast