വാല്മീകിയുടെ കഥ | മുത്തശ്ശിരാമായണം | Episode 14 | Podcast
വാല്മീകി തന്റെ ജീവിതകഥ പറയുകയാണ്. രാമാ, പണ്ട് ഞാന്‍ മോശമായ ജീവിതമാണ് നയിച്ചിരുന്നത്. വഴക്കുണ്ടാക്കിയും മറ്റുള്ളവരെ ഉപദ്രവിച്ചും ചീത്ത കൂട്ടുകാരുടെ കൂടെ കൂടിയും ഒത്തിരികാലം കടന്നുപോയി....
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Ramayana mahatmyam Podcast