നാഗര്‍ഹോളെ, ഊട്ടി യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Podcast
കനത്ത മഴയെത്തുടര്‍ന്ന് നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Nagarhola Ooty travel guidence in monsoon