അമ്മാവൻ മൂങ്ങയും മുയലുണ്ണിയും | മിന്നാമിന്നിക്കഥകൾ | Podcast
കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ ഇല്ല. പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ?
ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ.
പ്രൊഡ്യൂസർ & ഹോസ്റ്റ്: ആർ ജെ അച്ചൂ
ശബ്ദമിശ്രണം: സുന്ദർ എസ്
Content Highlights: Engaging moral storytelling for children in Malayalam. The story of Bunny finding a mushroom umbrella during a storm. Teaches children to find solutions instead of crying during difficult times. Interactive segment encouraging listener feedback via Instagram.