കടലിലെ അദ്ഭുത കഥകളുമായി മറൈന്‍ ബയോളജിസ്റ്റ് | Podcast
ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല. സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിം?ഗിലത്തേക്കാള്‍ വലിയ ജീവികള്‍, കടല്‍ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈന്‍ ബയോളജിസ്റ്റും കുഫോസ് വൈസ്ചാന്‍സലറുമായ ഡോ. എ. ബിജുകുമാര്‍. ഹോസ്റ്റ് ; നിലീന അത്തോളി
Content Highlights: Marine biologist ,service story, Nileena Atholi