കുർബാൻ | ഒരു കഥയുണ്ട് | Books | Mathrubhumi Podcast

സ്വന്തമായി ഒരു രാജ്യമില്ലാത്ത ജനത… സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന മനുഷ്യർ. കുർദുകളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ഒരു കഥ. മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ മുന്നിൽ അധികാരം ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? ‘കുർബാൻ’ — ഹരിത സാവിത്രിയുടെ കഥ. പ്രിയരാജ് പറയുന്നു - കേൾക്കാം "ഒരു കഥയുണ്ട്" , മാതൃഭൂമി പോഡ്‌കാസ്റ്റിലൂടെ.

Content Highlights: Explores the struggles of the stateless Kurdish population, Features the story 'Kurban' written by Haritha Savithri, Narrated by Priyaraj on Mathrubhumi Podcast