എന്നെ കേള്‍ക്കുന്നവര്‍ എന്റെ പരാജയം കൂടി അറിയണം; ലിബിന്‍ രാജ് ഐഎഎസ് | How did you | Podcast
പത്താം ക്ലാസുവരെ കണക്ക് പരീക്ഷയ്ക്ക് പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി, കളിക്കുന്നതിനിടയില്‍ കണ്ണിന് പരുക്കേറ്റ് രണ്ടുവര്‍ഷം സ്‌കൂളില്‍ പോകാന്‍ കഴിയാതിരുന്ന കുട്ടി. ആ കുട്ടി പിന്നീട് കണക്കിനെ തോല്‍പ്പിച്ച്, കാഴ്ച പരിമിതിയെ തോല്‍പ്പിച്ച് അക്കാദമിക്ക് വിജയങ്ങള്‍ ഓരോന്നായി സ്വന്തമാക്കുന്നു. പിന്നീട് സിവില്‍ സര്‍വ്വീസും. പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നടത്തിയ ആ യാത്രയില്‍ കരുത്തായ ആഴത്തിലുള്ള വായന, പ്രോത്സാഹനം നല്‍കിയവര്‍, ഊര്‍ജ്ജം നല്‍കിയ അനുഭവങ്ങള്‍...ലിബിന്‍ രാജ് ഐഎഎസ് പറയുന്നു
ഹോസ്റ്റ്: ആര്‍.ജെ അരവിന്ദ് ഗോപിനാഥ്
പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.
Content Highlights: Libin Raj IAS, Civil service