മണ്ണിനടിയിലെ ആ അസ്ഥികൂടങ്ങള്‍ ആരുടേത്? | Podcast

800 വര്‍ഷം മുമ്പ് രൂപം കൊണ്ട ക്ഷേത്ര നഗരം. ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ കണ്ടെത്തിയത് മനുഷ്യസ്ഥികൂടങ്ങള്‍. ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിക്കുന്നത് ? . ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍  

Content Highlights: Dharmasthala mass burial case Annumuthal ennuvare Podcast